Monday, 13 February 2017

വനിതാ ഫിലിം അവാർഡിലൂടെ മികച്ച നടനായി വിനായകൻ

കൊച്ചി: കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ വളെരെ അധികം പ്രേക്ഷക പ്രീതി നേടിയ നടനാണ് വിനായകൻ . മീഡിയ   റേറ്റിംഗിന് വേണ്ടി മാത്രം ആണ് ഇന്ന് പലരും  അവാർഡ് നിശകൾ സംഘടിപ്പിക്കുന്നത് . യഥാർത്ഥ അവാർഡ് പ്രേക്ഷക മനസിലാണ് അത് വേണ്ടുവോളം വിനായകന് ലഭിച്ചിട്ടുണ്ട് .മികച്ച നടനുള്ള വനിതാ ഫിലിം ഫെയർ അവാർഡ് വിനായകനായിരുന്നു. താരപരിവേഷം കണക്കിലെടുക്കാതെ അഭിനയത്തിന് അവാർഡ് നൽകിയ വനിതയ്ക്ക് സോഷ്യൽ മീഡിയയിൽ  അഭിനന്ദന പ്രവാഹമായിരുന്നു.കൂടാതെ സിനിമ പ്രേമികളുടെ ഫേസ്ബുക് കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ് ഏർപെടുത്തിയ അവാർഡിലും മികച്ച നടനുള്ള അവാർഡ് വിനായകന്റെ കയ്യിൽ സുരക്ഷിത മായിരുന്നു .

No comments:

Post a Comment