Wednesday, 15 February 2017

jomon reached 30crore in 6 days

30 കോടിയുടെ നിറവിൽ ജോമോൻ

മാർട്ടിൻപ്രകാട്ട് ചിത്രം ചാർളിക്ക് ശേഷം 30 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ദുൽഖുർ നായകനായ സത്യനന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രം.ഒരുപാട് വിമര്ശനങ്ങൾക്കിടയിലും 30 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ സാധിച്ചു എന്നതാണ് ഇ ചിത്രത്തിന്റെ വിജയം.6 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഇ നേട്ടം ഗൾഫടക്കമുള്ള വിദേശവിപണികൾ ചേർത്തുള്ള കളക്ഷനാണിത് .ചാർളിക്ക് മുൻപ് ദുൽക്വാറിനൊപ്പം ഫഹദ് ഫാസിലും നിവിൻപോളിയും പ്രധാന വേഷങ്ങളിൽ എത്തിയ ബാംഗ്ലൂർ ഡേയ്സ് 52 കോടി നേടിയിരുന്നു 

No comments:

Post a Comment