Monday, 13 February 2017

സച്ചിൻ മാർച്ച് 26 നു തീയേറ്ററുകളിൽ

സച്ചിൻ മാർച്ച് 26 നു തീയേറ്ററുകളിൽ 

ക്രിക്കറ്റിന്റെ ദൈവം സച്ചിനെ ആസ്പദമാക്കി തയ്യാറാകുന്ന സച്ചിൻ എന്ന സിനിമ മാർച്ച് 26 നു തീയേറ്ററുകളിൽ.പറഞ്ഞത് മറ്റാരും അല്ല സാക്ഷാൽ സച്ചിൻ തന്നെ. താരം തന്റെ ട്വിറ്റെർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു കൊണ്ടാണ് കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് സച്ചിൻ. .വളെരെ നേരെത്തെ തന്നെ ഇറങ്ങിയ ടീസർ ചിത്രത്തെ കുറിച്ച് ഏറെ പ്രദീക്ഷകൾ നൽകിയിരുന്നു.ബോളിവുഡിൽ ഇപ്പോൾ കായിക സിനിമകൾ തുടർച്ചയായി വിജയം കൊയ്യുന്ന സമയമാണിത്  അതിലൊന്നാണ് ഇ അടുത്തകാലത്തു ഇറങ്ങിയ ധോണി എന്ന സിനിമ ..ധോണിയുടെ ജീവിത കഥ ആസ്പതമാക്കിയായിരുന്നു ആ  ചിത്രം പ്രദര്ശിപ്പിച്ചിരുന്നത്. .എ ആർ  റഹ്മാന്റെ സംഗീതവും ജെയിംസ് എർസ്കൈനിൻറെ സംവിധാനമികവും സച്ചിന്  മാറ്റേകും എന്ന് നമുക്ക് പ്രധീക്ഷിക്കാം..

No comments:

Post a Comment