Saturday, 11 February 2017

MAMMUTTI AGAIN AS A 'BIG B' STAYLE

ഗ്രേറ്റ് ഫാദർ അവതാരമെടുക്കുന്നത് പുലിമുരുകന്റെ റെക്കോർഡുകൾ  തകർക്കാനോ ?



150  കോടി ക്ലബ്ബിലെത്തിയ മോഹൻലാലിൻറെ പുലിമുരുകൻ മലയാള  സിനിമയിലെ  ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളുള്ള സിനിമ ആയിരുന്നു. പീറ്റർ ഹെയിൻ ഒരുക്കിയ സ്റ്റണ്ട് രംഗങ്ങൾ തന്നെ ആയിരുന്നു പുലിമുരുകന്റെ ഹൈലൈറ്റ് മൊഹല്ല ആ  രംഗങ്ങളിൽ അസാധാരണ വൈഭവം കാഴ്ച വെക്കുകയും ചെയ്തു എന്നാൽ ആക്ഷൻ രംഗങ്ങളുടെ കാര്യത്തിൽ പുലിമുരുകനെ വെലാണൊരുകുകയാണ് മമ്മുട്ടിയുടെ ദി ഗ്രേറ്റ് ഫാദർ നവാഗതനായ ഹനീഫ ആധേനി സംവിധാനം  ചെയ്തിരിക്കുന്ന ഇ സിനിമയിൽ തകർപ്പൻ ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പ് ഇല്ലാതെ ആണ് മമ്മുട്ടി അഭിനയിച്ചിരിക്കുന്നത് ജാക്കിച്ചാൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അതി സാഹസികമായ സ്റ്റണ്ട് രംഗങ്ങളാണ് ഗ്രേറ്റ് ഫാദറിന്റെ ക്ലൈമാക്സ്രംഗങ്ങളിൽ കാണാനാകുക കൈകൾ പിന്നിൽ കെട്ടി മമ്മുട്ടി ഒരു പ്രത്യേക രീതിയിൽ മിനുറ്റുകളോളം നടത്തുന്ന ആക്ഷൻ പ്രകടനം ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അസാധാരണ മായാ മെയ്‌വഴക്കത്തോടെയാണ് മമ്മുട്ടി ഇ സിനിമയിൽ സ്റ്റണ്ട് രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് പുലിമുരുകനിൽ മോഹൽലാൽ ചെയ്തതിനു മുകളിൽ തനിക്ക് ചെയ്യണമെന്ന് മത്സര ബന്ദ്ധിയോടെയും അർപ്പണ ബോധത്തോടെയും ആയിരിക്കും മമ്മുട്ടി ഇ രംഗങ്ങളിൽ അഭിനയിച്ചിരിക്കുക്ക എന്നാണ് റിപോർട്ടുകൾ ദി ഗ്രേറ്റ് ഫാദർ ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആണ് അടുത്ത മാസം അവസാനം ചിത്രം പ്രദര്ശനത്തിനെത്തുമെന്നാണ് റിപോർട്ടുകൾ ...

No comments:

Post a Comment